Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗോത്രവർഗ കുട്ടികൾക്ക്...

ഗോത്രവർഗ കുട്ടികൾക്ക് നാടൻപാട്ട്​ ശിൽപശാല

text_fields
bookmark_border
ഗോത്രവർഗ കുട്ടികൾക്ക് നാടൻപാട്ട്​ ശിൽപശാല
cancel
നിലമ്പൂർ: മലപ്പുറം ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഗോത്രവർഗക്കാരുടെ നിലമ്പൂർ ഇന്ദിര ഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾക്കുവേണ്ടി നാടൻപാട്ട്​ ശിൽപശാല സംഘടിപ്പിച്ചു. ശിൽപശാല നിലമ്പൂർ മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേശ് കുമാർ അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് 'ഒറ്റ' നാടൻപാട്ട് ഗവേഷണകേന്ദ്രം ശിൽപശാല നയിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സ്കറിയ കിനാതോപ്പിൽ, നിലമ്പൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഇ. അബ്ദുർ റസാഖ്, മനോജ് കുമാർ, ജില്ല വിദ്യാരംഗം കോഓഡിനേറ്റർ പി. ഇന്ദിരാദേവി, എച്ച്.എം ഫോറം കൺവീനർ യൂസുഫ് സിദ്ദീഖ്, വിനു രാജ്, മനോജ് കുമാർ, നിലമ്പൂർ കോഓഡിനേറ്റർ ഫൂലൻ ദേവി, റജീഷ് എന്നിവർ സംസാരിച്ചു. Nbr Photo-2 Shilpa Shala മലപ്പുറം ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നിലമ്പൂർ ഇന്ദിരഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ നടത്തിയ നാടൻപാട്ട്​ ശിൽപശാല നിലമ്പൂർ മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story