Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉണ്ണിയാലുക്കൽ കുടുംബ...

ഉണ്ണിയാലുക്കൽ കുടുംബ സംഗമം

text_fields
bookmark_border
വേങ്ങര: ഉണ്ണിയാലുക്കൽ കുടുംബസംഗമം വേങ്ങര ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, വൈസ് പ്രസിഡൻറ് ടി.കെ. കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ ആദരിച്ചു. മരക്കാർ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സൈദലവി, അബ്ദുറഹ്മാൻ, അബ്ദുൽ ജലീൽ, ജബ്ബാർ, ഹമീദലി, കെ. മുഹമ്മദ് കുട്ടി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story