Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എസ്.എഫ് പ്രതിഷേധസമര...

എം.എസ്.എഫ് പ്രതിഷേധസമര പന്തം

text_fields
bookmark_border
എം.എസ്.എഫ് പ്രതിഷേധസമര പന്തം
cancel
കോട്ടക്കൽ: പ്ലസ് വൺ സീറ്റ് നീതിനിഷേധത്തിനെതിരെ എം.എസ്.എഫ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധസമര പന്തം സംഘടിപ്പിച്ചു. ജില്ല വിങ്​ കൺവീനർ മബ്റൂഖ് കറുത്തേടത്ത് ഉദ്ഘാടനം ചെയ്തു. ഷിബിലി കാവതികളം അധ്യക്ഷത വഹിച്ചു. മുനവ്വിർ ആലിൻചുവട്, കെ.പി. റമീസ്, പി. ആഷിഖ്, പി. നൗഫൽ, റയീസ്, ഫുഹാദ് തുടങ്ങിയവർ നേതൃത്വം നൽകി. KTKL 117 കോട്ടക്കലിൽ എം.എസ്.എഫ് സംഘടിപ്പിച്ച പ്രതിഷേധസമര പന്തം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story