Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജൈവ കർഷകനെ ആദരിച്ചു

ജൈവ കർഷകനെ ആദരിച്ചു

text_fields
bookmark_border
ജൈവ കർഷകനെ ആദരിച്ചു
cancel
തിരൂരങ്ങാടി: എ.ആർ നഗർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ മികച്ച ജൈവകർഷകനായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് മുൻ പ്രിൻസിപ്പൽ എം. ഹാറൂനെ തിരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്‍റ്​ ലിയാകത്തലി കാവുങ്ങൽ അവാർഡ് ദാനം നിർവഹിച്ചു. ഹാറൂന്റെ നേതൃത്വത്തിൽ നെല്ല്, പച്ചക്കറി, വത്തക്ക തുടങ്ങിയ ഒട്ടേറെ വിളകൾ ജൈവകൃഷിയിലൂടെ വിളവെടുക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story