Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.ടി.എ വാർഷിക ജനറൽ...

പി.ടി.എ വാർഷിക ജനറൽ ബോഡി

text_fields
bookmark_border
പി.ടി.എ വാർഷിക ജനറൽ ബോഡി
cancel
മന്ദലാംകുന്ന്: ഗവ. ഫിഷറീസ് യു.പി സ്കൂൾ യോഗം പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി. സമീർ അധ്യക്ഷത വഹിച്ചു. പ്രീ പ്രൈമറി വിഭാഗം യോഗം വാർഡ് അംഗം അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് സന്നദ്ധ സഘടനകളും വ്യക്തികളും നൽകിയ ഫർണിച്ചർ യോഗത്തിൽ ഏറ്റുവാങ്ങി. അധ്യാപകൻ ഇ.പി. ഷിബു റിപ്പോർട്ട് അവതരിപ്പിച്ചു. അധ്യാപകരായ ഡോ. ടി.കെ. അനീസ്, പി.കെ. അബ്ദുൽ സലീം എന്നിവർ സംസാരിച്ചു. പി.ടി.എ കമ്മിറ്റി ഭാരവാഹികൾ: റാഫി മാലിക്കുളം (പ്രസി), പി.വി. സന്തോഷ് (വൈസ്​ പ്രസി), ടി.കെ. ഖാദർ (എസ്.എം.സി ചെയർ), പി.കെ. സൈനുദ്ദീൻ ഫലാഹി (വൈസ്​ ചെയർ), ഉനൈസ ഹംസ (മദർ പി.ടി.എ പ്രസി), ശൈല ശാദുലി (വൈസ്​ പ്രസി). വൈജ്ഞാനിക പാർക്ക് നിർമാണ കമ്മിറ്റി ചെയർമാനായി വി. സമീർ, കൺവീനറായി അധ്യാപകൻ ഇ.പി. ഷിബു എന്നിവരെയും തെരഞ്ഞെടുത്തു. പ്രധാനാധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും അധ്യാപിക ഹസീല നന്ദിയും പറഞ്ഞു. ഫോട്ടോ: TCC CKD Mannalamkunnu school. മന്ദലാംകുന്ന് ഗവ. ഫിഷറീസ് യു.പി സ്കൂൾ യോഗം പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story