Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകർഷകരെ ആദരിച്ചു

കർഷകരെ ആദരിച്ചു

text_fields
bookmark_border
കർഷകരെ ആദരിച്ചു
cancel
ഇരിമ്പിളിയം: എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ 'സ്വാതന്ത്രാമൃതം' എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിൽ വിദ്യാർഥികൾ വരച്ച 'ഫ്രീഡം വാൾ' വളാഞ്ചേരി എസ്.എച്ച്.ഒ കെ.ജെ. ജിനേഷ് ഉദ്ഘാടനം ചെയ്തു. ഹരിതസേന, ഭൂമിത്ര സേന, എൻ.എസ്.എസ് സംയുക്തമായി വെണ്ടല്ലൂർ പ്രദേശത്തെ കർഷകരായ സലിം, ഫൈസൽ അലി, സൈതലവി എന്നിവരെ ആദരിച്ചു. പ്രിൻസിപ്പൽ സി.എം. ഫിറോസ് അധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കൺവീനർ എൻ.വി. ഷാഹിന, വി. സുധീർ, പി. ഷറഫുദ്ദീൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി. സൈനുദ്ദീൻ, വിദ്യാർഥികളായ റയാൻ, ആദിൽ, ഇർഫാൻ, വൃന്ദ എന്നിവർ സംസാരിച്ചു. MP VNCY 3 KJ Jinesh.jpg ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച കർഷകരെ ആദരിക്കൽ ചടങ്ങ് വളാഞ്ചേരി എസ്.എച്ച്.ഒ കെ.ജെ. ജിനേഷ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story