Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 1:38 AM IST Updated On
date_range 18 Aug 2022 1:38 AM ISTസുരക്ഷാ കവചമില്ല: ട്രാൻസ്ഫോർമർ അപകട ഭീഷണി
text_fieldsbookmark_border
must സുരക്ഷാ കവചമില്ല; ട്രാൻസ്ഫോർമർ അപകടഭീഷണി പുലാമന്തോൾ: ജനവാസ കേന്ദ്രത്തിൽ സുരക്ഷാ കവചമില്ലാതെ സ്ഥിതിചെയ്യുന്ന വൈദ്യുതി ട്രാൻസ്ഫോർമർ അപകടഭീഷണി. വളപുരം-മൂർക്കനാട് റോഡിൽ പള്ളിപ്പടിയിൽ റോഡിനോട് ചേർന്നുള്ള ട്രാൻസ്ഫോർമറാണിത്. വളപുരം സ്കൂളിലേക്കും മദ്റസയിലേക്കുമായി വിദ്യാർഥികൾ കാൽനടയായി യാത്രചെയ്യുന്നത് ഇതിന് സമീപത്തൂടെയാണ്. കെ.എസ്.ഇ.ബി കൊളത്തൂർ സെക്ഷൻ ഓഫിസിൽ പലതവണ പരാതിപ്പെട്ടെങ്കിലും അവഗണിക്കുകയാണെന്നാണ് വിവരാവകാശ പ്രവർത്തകൻ കെ.ടി. ഹൈദരാലിയും പൊതുജനങ്ങളും പറയുന്നത്. MCPML: Transformar Bheeshani. (പടം :സുരക്ഷാ കവചമൊരുക്കാതെ വളപുരം-മൂർക്കനാട് റോഡിൽ ജനവാസ കേന്ദ്രത്തിൽ സ്ഥാപിച്ച ട്രാൻസ്ഫോർമർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
