Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 1:38 AM IST Updated On
date_range 18 Aug 2022 1:38 AM ISTസപ്ലൈകോ ജീവനക്കാരുടെ സമരപ്രഖ്യാപന യാത്രക്ക് സ്വീകരണം
text_fieldsbookmark_border
സപ്ലൈകോ ജീവനക്കാരുടെ സമരപ്രഖ്യാപന ജാഥക്ക് സ്വീകരണം പെരിന്തൽമണ്ണ: വിവിധ ആവശ്യങ്ങളുന്നയിച്ച് സപ്ലൈകോ ജീവനക്കാർ നടത്തുന്ന സമരത്തിൻെറ ഭാഗമായ വാഹനജാഥക്ക് പെരിന്തൽമണ്ണയിൽ സ്വീകരണം നൽകി. മേഖല വാഹനജാഥക്ക് പെരിന്തൽമണ്ണയിൽ നൽകിയ സ്വീകരണം എം.എം. മുസ്തഫ (സി.ഐ.ടി.യു) ഉദ്ഘാടനം ചെയ്തു. സി. നാസർ (എസ്.ടി.യു), സി.കെ. റഫീഖ് (ഐ.എൻ.ടി.യു.സി), ജാഥാ ക്യാപ്റ്റൻ കെ.ആർ. ബൈജു, വൈസ് ക്യാപ്റ്റൻ ടി.എ. സലാം, മാനേജർ എം. നിഹാസ്, പി. നസീർ, ജയേഷ് എന്നിവർ സംസാരിച്ചു. പടം mc pmna 4 suply co samaram സപ്ലൈകോ ജീവനക്കാരുടെ സമരപ്രഖ്യാപന ജാഥക്ക് പെരിന്തൽമണ്ണയിൽ നൽകിയ സ്വീകരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
