Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 1:36 AM IST Updated On
date_range 18 Aug 2022 1:36 AM ISTകര്‍ഷകദിനത്തില്‍ പ്രതിജ്ഞയെടുത്ത് വിദ്യാർഥികള്‍
text_fieldsbookmark_border
കര്‍ഷക ദിനത്തില്‍ പ്രതിജ്ഞയെടുത്ത് വിദ്യാർഥികള്‍ മലപ്പുറം: കര്‍ഷക ദിനാചരണ ഭാഗമായി മഅദിന്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികള്‍ കാര്‍ഷിക പ്രതിജ്ഞയെടുത്തു. പ്രിന്‍സിപ്പൽ സൈതലവിക്കോയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വീടുകളില്‍ ജൈവ കൃഷിയിടം പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. സീനിയര്‍ പ്രിന്‍സിപ്പൽ ഉണ്ണിപ്പോക്കര്‍, മാനേജര്‍ അബ്ദുറഹ്മാന്‍, വി.ഇ ഹെഡ് അബ്ബാസ് സഖാഫി, സി.പി.ഒ ശെഹര്‍ഷാ എന്നിവർ സംബന്ധിച്ചു. പടം-mm Ma din karshaka dinam കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം മഅദിന്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികള്‍ കാര്‍ഷിക പ്രതിജ്ഞയെടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story