Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകർഷകസംഘം സമ്മേളനം...

കർഷകസംഘം സമ്മേളനം ഇന്ന്

text_fields
bookmark_border
കരുവാരകുണ്ട്: കർഷകസംഘം വണ്ടൂർ ഏരിയ സമ്മേളനം വ്യാഴാഴ്ച കരുവാരകുണ്ട് സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി സി. ദിവാകരൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട്​ ആറിന് കിഴക്കെത്തലയിൽ നടക്കുന്ന പൊതുസമ്മേളനം സജീവൻ ശ്രീകൃഷ്ണപുരം ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story