Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 1:25 AM IST Updated On
date_range 18 Aug 2022 1:25 AM ISTഡോക്ടർ നിയമനം
text_fieldsbookmark_border
എടവണ്ണ: എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസാണ് യോഗ്യത. വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ആഗസ്റ്റ് 29ന് രാവിലെ 11ന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story