Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകർഷകരെ ആദരിച്ചു

കർഷകരെ ആദരിച്ചു

text_fields
bookmark_border
കർഷകരെ ആദരിച്ചു
cancel
തേഞ്ഞിപ്പലം: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ മികച്ച എട്ട്​ കർഷകരെ വിവിധ മേഖലകളിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വിജിത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ മിനി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പിയൂഷ്, സുലൈമാൻ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ബിന്ദു, കൃഷി ഓഫിസർ എം. ഗിരിജ തുടങ്ങിയവർ പങ്കെടുത്തു. MT VLKN 1 തേഞ്ഞിപ്പലത്ത് കർഷകരെ ആദരിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story