Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡ് നിർമാണ സാധനങ്ങൾ...

റോഡ് നിർമാണ സാധനങ്ങൾ മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
റോഡ് നിർമാണ സാധനങ്ങൾ മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ
cancel
പഴയന്നൂർ: വാഴക്കോട്-പ്ലാഴി . പുത്തിരിത്തറ പന്നിക്കുഴി രമേഷ് (46), പെരുവമ്പാറ തൃത്താലപ്പടി ജയൻ (39) എന്നിവരെയാണ് പഴയന്നൂർ പൊലീസ് പിടികൂടിയത്. പഴയന്നൂർ ടൗണിലെ കലുങ്ക് നിർമാണത്തിന് സൂക്ഷിച്ച ഇരുമ്പ് പൈപ്പുകൾ, കമ്പികൾ, ജാക്കി തുടങ്ങി രണ്ട്​ ലക്ഷം രൂപ വരുന്ന സാധനങ്ങൾ നഷ്ടപ്പെട്ടതായാണ് റോഡ് നിർമാണ കമ്പനിയായ ഇ.കെ.കെ അധികൃതർ പഴയന്നൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ആഗസ്റ്റ്​ 16നാണ്​ ഇവ നഷ്ടപ്പെട്ടത്. മോഷ്ടിച്ച സാധനങ്ങൾ ടൗണിലെ ആക്രിക്കടയിൽനിന്ന് പൊലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story