Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാർഥികൾക്ക് ഹാൻസ്...

വിദ്യാർഥികൾക്ക് ഹാൻസ് വിൽക്കുന്നതിനിടെ പിടിയിൽ

text_fields
bookmark_border
പരപ്പനങ്ങാടി: വിദ്യാർഥികൾക്ക്​ ഹാൻസ് കച്ചവടം നടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. ഉള്ളണം സ്വദേശി മുഹമ്മദ് ആസിഫിനെയാണ്​ (32) പരപ്പനങ്ങാടി പൊലീസ് ചെറമംഗലത്ത് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ ഹണി കെ. ദാസ്, പൊലീസുകാരായ രഞ്ജിത്ത്, മഹേഷ്, ദിവ്യ, സിന്ധുജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിക്ക് കോയമ്പത്തൂരിൽനിന്ന്​ ഹാൻസ് എത്തിക്കുന്ന ആളെക്കുറിച്ചും അന്വേഷണം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story