Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകർഷകരെ ആദരിച്ചു

കർഷകരെ ആദരിച്ചു

text_fields
bookmark_border
കർഷകരെ ആദരിച്ചു
cancel
പരപ്പനങ്ങാടി: കർഷക ദിനത്തിൽ നഗരസഭ . ചെയർമാൻ എ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ ഷഹർബാൻ പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. കർഷകരെയും വിദ്യാർഥി കർഷകരെയും മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് ആദരിച്ചു. കർഷകർക്കു വേണ്ടി പഠന ക്ലാസുകൾ നടത്തി. കൃഷി ഓഫിസർ സുമയ്യ സ്വാഗതം പറഞ്ഞു. MT ppgd Pk Abdureb പരപ്പനങ്ങാടി നഗരസഭ സംഘടിപ്പിച്ച കർഷകാദരം മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story