Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡുകളിൽ വിജിലൻസും...

റോഡുകളിൽ വിജിലൻസും എത്തി

text_fields
bookmark_border
റോഡുകളിൽ വിജിലൻസും എത്തി
cancel
നാല് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്​ മങ്കട: സംസ്ഥാനത്ത് ആറു മാസത്തിനുള്ളിൽ നിർമിച്ച റോഡുകൾ തകരുന്ന പശ്ചാത്തലത്തിൽ റോഡിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. ജില്ലയിൽ നാല് സ്ഥലങ്ങളിലാണ് വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ജില്ലയിലെ മഞ്ചേരി -മേലാറ്റൂർ റോഡ്, ആനക്കയം -തിരൂർക്കാട് റോഡ്, പുലാമന്തോൾ -കുളത്തൂർ റോഡ്, തിരൂർ -പൂക്കയിൽ -വെട്ടം റോഡ് എന്നിവിടങ്ങളിൽ നാല് ടീമുകളായായിരുന്നു പരിശോധന. പൊതുമരാമത്ത് എൻജിനീയർമാരും കൂടെയുണ്ടായിരുന്നു. റോഡിന്‍റെ ഘടന, ടാറിങ്​ മിശ്രിതം, റോഡിലെ ബോളർ എന്നിവയാണ് പരിശോധിക്കുന്നത്. ചിത്രം: mc MNG D 3 Road ആനക്കയം -തിരൂർക്കാട് റോഡിൽ മങ്കടയിൽ വിജിലൻസിന്‍റെ പരിശോധന
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story