Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫുട്​ബാൾ ടൂർണമെന്‍റിന്...

ഫുട്​ബാൾ ടൂർണമെന്‍റിന് തുടക്കം

text_fields
bookmark_border
എടവണ്ണ: ജാമിഅ നദ്‌വിയ്യ ഇൻഡിപെൻഡൻസ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്​ എടവണ്ണ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അസീസ് ഉദ്​ഘാടനം നിർവഹിച്ചു. മുഖ്യാതിഥിയായി സോഷ്യൽ മീഡിയ ഫുട്ബാൾ ഇൻഫ്ലുവെൻസർ ഫ്രീസ്റ്റൈലർ നഫീൽ എടത്തനാട്ടുകര പങ്കെടുത്തു. ശരീഅ കോളജിലെ വിദ്യാർഥികൾ തമ്മിൽ സൗഹൃദമത്സരം സംഘടിപ്പിച്ചു. ജാമിഅ നദ്‌വിയ്യ ശരീഅ കോളജ് പ്രിൻസിപ്പൽ അഹ്‌മദ്‌ അനസ് മൗലവി, എം.എസ്.എം സ്റ്റുഡന്റസ് യൂനിയൻ അഡ്വൈസർ അബൂബക്കർ സ്വലാഹി, അബ്ദുൽ ഗഫൂർ സ്വലാഹി, സുബൈർ മുഹമ്മദ്‌, ശറഫുദ്ദീൻ, ഫൈസൽ തിരുവനന്തപുരം, ഫർഷിൻ വാണിയമ്പലം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story