Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
തേഞ്ഞിപ്പലം: ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്നിക് കോളജില്‍ ഇലക്ട്രിക്കല്‍ ആൻഡ്​ ഇലക്ട്രോണിക്സ്​ എൻജിനിയറിങ്​ വിഭാഗത്തില്‍ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 23ന്​ രാവിലെ ഒമ്പതിന് നടക്കും. ഇലക്ട്രിക്കല്‍ എൻജിനിയറിങ്​/ഇലക്ട്രിക്കല്‍ ആൻഡ്​ ഇലക്ട്രോണിക്സ്​ എൻജിനിയറിങ്ങില്‍ ഒന്നാം ക്ലാസോടെയുളള ബി.ടെക് ബിരുദമാണ് യോഗ്യത. ഫോൺ: 98461 10275.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story