Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെൺകുട്ടികൾക്ക്...

പെൺകുട്ടികൾക്ക് സൈക്കിളുകൾ നൽകി

text_fields
bookmark_border
പെൺകുട്ടികൾക്ക് സൈക്കിളുകൾ നൽകി
cancel
വേങ്ങര: എടക്കാപറമ്പ് എ.യു.പി സ്കൂൾ പൂർവവിദ്യാർഥികളും രക്ഷിതാക്കളും സ്കൂളിലെ പെൺകുട്ടികൾക്ക്​ സൈക്കിളുകൾ നൽകി. കൂനിയിൽ മുഹമ്മദ് കുട്ടി, ശരീഫ് പുള്ളാട്ട്, ജലീൽ ആലുങ്ങൽ, അലി കൊണ്ടാണത്ത് എന്നിവരാണ് സ്പോൺസർ ചെയ്തത്. ഹെഡ്മാസ്റ്റർ എം.കെ. സജീവൻ, പി.ടി.എ പ്രസിഡന്‍റ്​ നെടുമ്പള്ളി സൈതു, ലീഡർ സി.കെ. ഫിദ എന്നിവർ ഏറ്റുവാങ്ങി. mt vngr cycle എടക്കാപറമ്പ് എ.യു.പി സ്കൂളിന് പൂർവവിദ്യാർഥികൾ സ്പോൺസർ ചെയ്ത സൈക്കിളുകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story