Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 2:47 AM IST Updated On
date_range 17 Aug 2022 2:47 AM ISTസ്വർണാഭരണം വീണുകിട്ടി
text_fieldsbookmark_border
പരപ്പനങ്ങാടി: ആനങ്ങാടി റെയിൽവേ ഗേറ്റ് പരിസരത്ത് വെച്ച് വീണുകിട്ടിയ സ്വർണാഭരണം പൊലീസ് സ്റ്റേഷനിൽ ഉടമയെ കാത്തിരിക്കുന്നു. മതിയായ തെളിവുകൾ സഹിതം നഷ്ടപ്പെട്ടവരെത്തിയാൽ നൽകുമെന്നറിയിച്ച പൊലീസ് ആഭരണത്തിന്റെ ഫോട്ടോ പകർപ്പ് പുറത്തുവിട്ടിട്ടുമുണ്ട്. MT ppgd Swarnam പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ ഉടമയെ കാത്തിരിക്കുന്ന സ്വർണാഭരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
