Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം

text_fields
bookmark_border
സ്വാതന്ത്ര്യ ദിനാഘോഷം
cancel
വേങ്ങര: ഇരുമ്പുചോല എ.യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സബർമതിയിൽനിന്ന് പുറപ്പെട്ട ദണ്ഡിയാത്രയുടെ ദൃശ്യ പുനരാവിഷ്കാരം ശ്രദ്ധേയമായി. അബൂദബി ഇന്ത്യൻ എംബസി ലയ്സൺ ഓഫിസർ കൂടി എത്തിയത് കുട്ടികളിൽ കൗതുകമുണർത്തി. ഈ സ്കൂളിൽ നേരത്തേ അധ്യാപകനും ഇപ്പോൾ എംബസിയിൽ ഉദ്യോഗസ്ഥനുമായ മുഹമ്മദലിയാണ് വിദ്യാർഥികളോട് സംവദിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ്​ ലിയാഖത്തലി കാവുങ്ങൽ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്‍റ്​ ചെമ്പകത്ത് അബ്ദുൽ റഷീദ്, അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് എം. റഹീമ, ടി.പി. അബ്ദുൽ ഹഖ്, പി.അബ്ദുൽ ലത്തീഫ്, കെ.കെ ഹംസക്കോയ, പി. ഇ നൗഷാദ് എന്നിവർ സംസാരിച്ചു. mt vngr sabarmathi ഇരുമ്പുചോല എ.യു.പി സ്കൂളിൽ പുനരാവിഷ്കരിച്ച ദണ്ഡി യാത്രയിൽനിന്ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story