Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസബ് ജില്ല ക്വിസ്​...

സബ് ജില്ല ക്വിസ്​ മത്സരം: വേങ്ങര ജി.എച്ച്.എസ്.എസ് ജേതാക്കൾ

text_fields
bookmark_border
പെരുവള്ളൂർ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്​ യൂനിറ്റ് വേങ്ങര സബ് ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്​ ക്വിസ് മത്സരം സംഘടിപ്പിച്ചു. 'സ്വാതന്ത്ര്യം തന്നെ അമൃതം 2022' പരിപാടിയിൽ 11 ടീമുകൾ പങ്കെടുത്തു. വേങ്ങര ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും കാലിക്കറ്റ് യൂനിവേഴ്സിറ്റി മോഡൽ എച്ച്​.എസ്​.എസ്​ രണ്ടാം സ്ഥാനവും ജി.എച്ച്​.എസ്​.എസ്​ ഒതുക്കുങ്ങൽ മൂന്നാം സ്ഥാനവും നേടി. പ്രിൻസിപ്പൽ എം.പി. ലൈല ഉദ്ഘാടനം ചെയ്തു. എൻ.എസ്​.എസ്​ ജില്ല കോഓഡിനേറ്റർ സക്കരിയ പൂഴിക്കൽ അവാർഡ് വിതരണം നടത്തി. mt+me aslm1 peruvallur പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്​.എസ്​ യൂനിറ്റ് വേങ്ങര സബ് ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്​ ക്വിസ് മത്സരത്തിൽനിന്ന്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story