Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസര്‍വകലാശാലയില്‍...

സര്‍വകലാശാലയില്‍ സ്വാതന്ത്ര്യ ദിനാഘോഷം

text_fields
bookmark_border
സര്‍വകലാശാലയില്‍ സ്വാതന്ത്ര്യ ദിനാഘോഷം
cancel
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പതാക ഉയര്‍ത്തി. പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാം രാജ്, ഫിനാന്‍സ് ഓഫിസര്‍ കെ. ജുഗല്‍ കിഷോര്‍, സെക്യൂരിറ്റി ഓഫിസര്‍ ജെംഷ് ജേക്കബ്, സിന്‍ഡിക്കേറ്റ്​ അംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്‍, അഡ്വ. ടോം കെ. തോമസ്, എ.കെ. രമേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍.സി.സി ഓഫിസര്‍ ഹവില്‍ദാര്‍ കെ. നിമേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. MT VLKN 1 കാലിക്കറ്റ് സര്‍വകലാശാല ഭരണകാര്യാലയത്തിന് മുന്നില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പതാക ഉയര്‍ത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story