Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 2:33 AM IST Updated On
date_range 17 Aug 2022 2:33 AM ISTടെറസില്‍ സൂക്ഷിച്ച വയ്ക്കോല് കത്തി നശിച്ചു
text_fieldsbookmark_border
ടെറസില്‍ സൂക്ഷിച്ച വൈക്കോല്‍ കത്തിനശിച്ചു പഴഞ്ഞി: വീടിന്റെ ടെറസില്‍ സൂക്ഷിച്ച വയ്ക്കോല് കെട്ടുകള്‍ കത്തിനശിച്ചു. ഒഴിവായത് വൻ ദുരന്തം. കാട്ടകാമ്പാൽ രാമപുരം കണ്ടംപുള്ളി കേശവന്റെ വീട്ടിലാണ് സംഭവം. ഓടിക്കൂടിയ നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് തീ അണച്ചു. ചിമ്മിനിക്കൂടിൽനിന്ന് വന്ന ചൂടുമൂലമാണ് വയ്ക്കോലിൽ തീ പടർന്നത്. tcckkm 7 കാട്ടകാമ്പാലിൽ വീടിനുമുകളിൽ സൂക്ഷിച്ച വൈക്കോലിൽ തീ പിടിച്ചനിലയിൽ )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
