Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചാവക്കാട് എം.ആർ. രാമൻ...

ചാവക്കാട് എം.ആർ. രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ 'വെളിച്ചം'

text_fields
bookmark_border
ചാവക്കാട് എം.ആർ. രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ 'വെളിച്ചം' tcc_velicham ചാവക്കാട് എം.ആർ. രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ 'മാധ്യമം വെളിച്ചം' പദ്ധതി ദുബൈ ചാവക്കാട് അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം ഫാറൂഖ് സ്കൂൾ പ്രധാനാധ്യാപിക എം. സന്ധ്യക്ക് പത്രം കൈമാറി ഉദ്​ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.ഡി. ഷീബ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ അർ.വി.എം. ബഷീർ മൗലവി, എൻ.വി. മധു, അക്ബർ പെലാമ്പാട്ട്, റസാഖ് ആലുംപടി, 'മാധ്യമം' ഏരിയ കോഓഡിനേറ്റർ ബി.ടി.എം സാലിഹ് തങ്ങൾ, 'മാധ്യമം' സി.ഡി.ഒ കെ.വി. സാദിഖ് എന്നിവർ പങ്കെടുത്തു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story