Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാതന്ത്ര ദിനാഘോഷം

സ്വാതന്ത്ര ദിനാഘോഷം

text_fields
bookmark_border
സ്വാതന്ത്ര ദിനാഘോഷം
cancel
സ്വാതന്ത്ര്യ ദിനാഘോഷം പെരുമ്പിലാവ്: അൻസാർ ഇംഗ്ലീഷ് സ്കൂളിൽ 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ ഷിഹാബുദ്ദീൻ പുല്ലത്ത് പതാക ഉയർത്തി. കുന്നംകുളം പൊലീസ് സബ് ഇൻസ്പെക്ടർ പി.എസ്. മണികണ്ഠൻ, പി.ടി.സി പ്രസിഡന്‍റ്​ അബ്ദുൽ ഖാദർ, സി.ഒ.ഒ സഹീദ് എന്നിവർ സംസാരിച്ചു. അൻസാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സി.ഇ.ഒ ഡോ. നജീബ് മുഹമ്മദ്, വൈസ് പ്രിൻസിപ്പൽ ഷൈനി ഹംസ എന്നിവർ പങ്കെടുത്തു. tcckkm 1 സ്വാതന്ത്ര്യ ദിനത്തിൽ അൻസാർ സ്കൂളിൽ പ്രിൻസിപ്പൽ ഷിഹാബുദ്ദീൻ പതാക ഉയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story