Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമിനി വാനും സ്കൂട്ടറും...

മിനി വാനും സ്കൂട്ടറും ഇടിച്ച് യുവതിക്ക് പരിക്ക്

text_fields
bookmark_border
എരുമപ്പെട്ടി: മിനി വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. എരുമപ്പെട്ടി പതിയാരം ആളൂര്‍ വീട്ടില്‍ ജൊഹാനയ്ക്കാണ് (22) പരിക്കേറ്റത്. തയ്യൂര്‍ സൊസൈറ്റിയ്ക്ക് സമീപം ചൊവ്വാഴ്ച രാവി​ലെ എട്ടരയോടെയാണ് അപകടം. പരിക്കേറ്റ യുവതിയെ എരുമപ്പെട്ടി ആക്ട്‌സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story