Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 2:21 AM IST Updated On
date_range 17 Aug 2022 2:21 AM ISTകാറിൽ കഞ്ചാവ് കച്ചവടം: യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ചെറുതുരുത്തി: കാറിൽ കഞ്ചാവ് കച്ചവടം ചെയ്യുന്ന യുവാവിനെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഷൊർണൂർ കുളപ്പുള്ളി പഴംകുളത്തിൽ വീട്ടിൽ സ്വദേശിയായ മുഹമ്മദ് മുസ്തഫയാണ്(28) പിടിയിലായത്. ചിത്രം:TCTC Ty 5 മുഹമ്മദ് മുസ്തഫ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story