Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാൽവരി കെ.എൽ.എം...

കാൽവരി കെ.എൽ.എം ബിരിയാണി ചലഞ്ച്

text_fields
bookmark_border
തൃശൂർ: കേരള ലേബർ മൂവ്മൻെറ് പൂത്തോൾ കാൽവരി യൂനിറ്റ്​ നിർധന രോഗികൾക്ക് സൗജന്യ ഡയാലിസിസിനായി സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് കാൽവരി ആശ്രമം സുപ്പീരിയർ ഫാ. ജെയ്സൺ കാളൻ അതിരൂപത പ്രസിഡന്‍റ്​ ബിജു ചിറയത്തിന്‍റെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. ഫാ. റാഫി പാലിയേക്കര അധ്യക്ഷത വഹിച്ചു. 15 വർഷം പിന്നിട്ട സൗജന്യ ഡയാലിസിസ് പദ്ധതിയിലൂടെ രണ്ടായിരത്തിലധികം രോഗികൾക്കായി ലക്ഷക്കണക്കിന് രൂപയുടെ സഹായം നൽകാൻ സംഘടനക്ക് സാധിച്ചതായി പ്രസിഡന്‍റ്​ പി.വി. ഡേവീസ് അറിയിച്ചു. കൺവീനർ കെന്നി വളപ്പില, സെക്രട്ടറി സൈജു ജോൺസൺ, ട്രഷറർ പ്രതീഷ് ജോർജ് എന്നിവർ നേതൃത്വം നൽകി. ---------- tct_chr5- കേരള ലേബർ മൂവ്മൻെറ് പൂത്തോൾ കാൽവരി യൂനിറ്റ്​ ആഭിമുഖ്യത്തിൽ നിർധനരായ രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സ സഹായാർഥം സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് കാൽവരി ആശ്രമം സുപ്പീരിയർ ഫാ. ജെയ്സൺ കാളൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story