Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.എഫ്.ഐ അഖിലേന്ത്യ...

എസ്.എഫ്.ഐ അഖിലേന്ത്യ ജാഥക്ക്​ സ്വീകരണം

text_fields
bookmark_border
തേഞ്ഞിപ്പലം: എസ്.എഫ്.ഐ അഖിലേന്ത്യ ജാഥക്ക്​ കാലിക്കറ്റ് സർവകലാശാലയിൽ ആവേശോജ്ജ്വല സ്വീകരണം. രാമനാട്ടുകരയിൽനിന്ന് ഇരുചക്രവാഹനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ ജാഥയെ യൂനിവേഴ്സിറ്റിയിലേക്ക് ആനയിച്ചു. ജില്ല പ്രസിഡന്‍റ്​ എൻ. ആദിൽ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ വി.പി. സാനു, വൈസ് ക്യാപ്റ്റൻ നിതീഷ് നാരായണൻ, ജാഥ അംഗങ്ങളായ വസുദേവ റെഡ്ഡി, സത്വേശ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ, പ്രസിഡന്‍റ്​ അനുശ്രീ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം. സജാദ് സ്വാഗതം പറഞ്ഞു. പടം.MPG VLKN 11
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story