Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightട്രെയിനിൽ നിന്ന് വീണ്...

ട്രെയിനിൽ നിന്ന് വീണ് റെയിൽവേ ജീവനക്കാരി മരിച്ചു

text_fields
bookmark_border
ചെന്നൈ: ട്രെയിനിൽ നിന്ന് വീണ് പാലക്കാട് സ്വദേശിയായ റെയിൽവേ ജീവനക്കാരി മരിച്ചു. കൊടുന്തിരപ്പുള്ളി പാനപ്പറമ്പ് അഷ്ടപതിയിൽ ബി മിനിമോളാണ് (38) മരിച്ചത്. ചൊവ്വാഴ്ച പകൽ പതിനൊന്നരയോടെയായിരുന്നു അപകടം. ഗുവാഹത്തി ബംഗളൂരു എക്സ്​ പ്രസിൽ ഗുഡ്സ് ഗാർഡായി ജോലി ചെയ്തുകൊണ്ടിരിക്കെ ചെന്നൈയിലെ വലത്തൂരിനും ഗുടിയാത്തത്തിനും ഇടയിൽ ട്രെയിനിൽ നിന്ന് കാലുതെന്നി വീണാണ് മരിച്ചത്. മൃതദേഹം ചെന്നൈയിലാണ്. ബുധനാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും. ഭർത്താവ്: കെ. ശിവദാസ്. മക്കൾ: മാളവിക, ദീപിക. pkg railway മിനിമോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story