Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപോക്സോ കേസിൽ പ്രതി...

പോക്സോ കേസിൽ പ്രതി റിമാൻഡിൽ

text_fields
bookmark_border
പോക്സോ കേസിൽ പ്രതി റിമാൻഡിൽ
cancel
പരപ്പനങ്ങാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചെട്ടിപ്പടി സ്വദേശി കെ.പി. ഉബൈസിനെ (23) കോടതി റിമാൻഡ്​ ചെയ്തു. കഴിഞ്ഞ ദിവസം പരപ്പനങ്ങാടി പൊലീസ് പിടികൂടിയ പ്രതിയുടെ പേരിൽ പോക്സോ പ്രകാരമാണ് കേസെടുത്തത്. പരപ്പനങ്ങാടി എസ്.ഐ പ്രദീപ് കുമാർ, പരമേശ്വരൻ, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്​ജിത്ത്, പ്രീത, അഭിമന്യു, വിബീഷ്, രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്​ ചെയ്തത്. MT ppgd Pockso കെ.പി. ഉബൈസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story