Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലാബ് ടെക്നീഷ്യൻ നിയമനം

ലാബ് ടെക്നീഷ്യൻ നിയമനം

text_fields
bookmark_border
വളാഞ്ചേരി: നഗരസഭ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താല്ക്കാലികാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽനിന്ന്​ ബി.എസ്.സി (എം.എൽ.ടി)/എം.എൽ.ടി ഡിപ്ലോമ പാസായിരിക്കുകയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കുകയും വേണം. അഭിമുഖം ആഗസ്റ്റ്​ 23ന് രാവിലെ 11ന് നഗരസഭ ഓഫിസിൽ. വളാഞ്ചേരി നഗരസഭ നിവാസികൾക്ക് മുൻഗണന ഉണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story