Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ലതല കൂട്ടായ്മ

ജില്ലതല കൂട്ടായ്മ

text_fields
bookmark_border
തൃശൂർ: 75ാം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് പുരോഗമന കലാസംഘം സംഘടിപ്പിച്ച ഡോ. രാജാ ഹരിപ്രസാദ് ഉദ്​ഘാടനം ചെയ്തു. സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടന്ന പരിപാടിയുടെ ഭാഗമായി 'നിശ്ശബ്ദമാക്കപ്പെടുന്ന ജനാധിപത്യം' വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണവും അദ്ദേഹം നിർവഹിച്ചു. ജില്ല പ്രസിഡന്‍റ്​ അഡ്വ. വി.ഡി. പ്രേം പ്രസാദ് അധ്യക്ഷത വഹിച്ചു. പ്രിയനന്ദനൻ, ഡോ. എം.എൻ. വിനയകുമാർ, രേണു രാമനാഥ്, ഡോ. കെ.ജി. വിശ്വനാഥൻ, ഡോ. ഡി. ഷീല, കെ.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story