Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 1:35 AM IST Updated On
date_range 13 Aug 2022 1:35 AM ISTസെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു
text_fieldsbookmark_border
പെരിന്തൽമണ്ണ: അൽഷിഫ ആർട്സ് ആൻഡ് സയൻസ് കോളജിൽ സെപ്റ്റംബർ 27, 28 തീയതികളിൽ നടത്തുന്ന അന്തർദേശീയ സെമിനാറിലേക്ക് പി.ജി, ബിരുദ വിദ്യാർഥികളിൽ നിന്ന് പ്രബന്ധങ്ങൾ ക്ഷണിച്ചു. സുസ്ഥിരവികസനം, സാമ്പത്തിക നയങ്ങളും വെല്ലുവിളികളും (സാമ്പത്തികം), ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ബിസിനസ് ഇൻഡസ്ട്രി ആൻഡ് കോമേഴ്സ് (കൊമേഴ്സ്), പോപ്പുലർ കൾചറൽ (ഇംഗ്ലീഷ്) മേഖലകളിൽ നിന്നുള്ള പ്രബന്ധങ്ങളാണ് തേടുന്നത്. 31നകം ലഭിക്കണം. വിലാസം: aiss@alshifacollegeofartsandscience.ac.in. ഫോൺ 7306390847
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story