Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 1:35 AM IST Updated On
date_range 13 Aug 2022 1:35 AM ISTകട കുത്തിതുറന്ന് അടക്ക മോഷണം
text_fieldsbookmark_border
മേലാറ്റൂർ: ചെമ്മാണിയോട് ബൈപ്പാസ് റോഡിലെ കടക്കുത്തിത്തുറന്ന് രണ്ടര ചാക്ക് അടക്ക മോഷ്ടിച്ചു. പട്ടാണി നിഷാദിന്റെ കടയിൽനിന്ന് 1.20 ക്വിന്റൽ തൂക്കംവരുന്ന അടക്കയാണ് മോഷ്ടിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഉടമ മേലാറ്റൂർ പൊലീസിൽ പരാതി നൽകി. എടപ്പറ്റ ചേരിപറമ്പിൽ നിന്ന് കഴിഞ്ഞ മാസം 275 കിലോ അടക്കയും മോഷണം പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story