Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോട്ടിവേറ്റര്‍ നിയമനം

മോട്ടിവേറ്റര്‍ നിയമനം

text_fields
bookmark_border
മലപ്പുറം: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന 'പുനര്‍ഗേഹം' പദ്ധതിയുടെ നടത്തിപ്പിനായി ജില്ലയില്‍ മോട്ടിവേറ്റേഴ്‌സിനെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. രണ്ട് ഒഴിവുകളാണുള്ളത്. ആഗസ്റ്റ് 20ന് രാവിലെ 11ന് ഉണ്യാലിലുള്ള ഫിഷറീസ് എക്സ്റ്റന്‍ഷന്‍ കം ട്രെയിനിങ്​ സെന്‍ററില്‍ അഭിമുഖം നടക്കും. പ്രതിമാസം പതിനായിരം രൂപയാണ് വേതനം. വെള്ളക്കടലാസില്‍ തയാറാക്കിയ വിശദമായ ബയോഡേറ്റ, ഫോട്ടോ, യോഗ്യതയുമായി ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ഹാജരാവണം. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികള്‍ക്ക് മുന്‍ഗണന നല്‍കും. ഫോൺ: 0494-2666428. ഇ-മെയില്‍: ddfisheriespni@gmail.com.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story