Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെമ്പൈ സംഗീതോത്സവം:...

ചെമ്പൈ സംഗീതോത്സവം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

text_fields
bookmark_border
ഗുരുവായൂര്‍: ഏകാദശിയോടനുബന്ധിച്ച് നവംബര്‍ 19 മുതല്‍ ഡിസംബര്‍ മൂന്ന് വരെ നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തില്‍ പങ്കെടുക്കാനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. guruvayurdevaswom.nic.in/ChembaiSangeetholsavam/ChembaiSangeetholsavam എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷന്‍. അപേക്ഷകര്‍ക്ക്​ ആഗസ്റ്റ് 10ന് പത്ത്​ വയസ്സ് പൂര്‍ത്തിയായിരിക്കണം. പരമാവധി അഞ്ച് പേര്‍ക്ക് ഗ്രൂപ്പായും സംഗീതാര്‍ച്ചന നടത്താം. ഗ്രൂപ്പിലുള്ള ഒരാള്‍ അപേക്ഷിച്ചാല്‍ മതി. സംഗീതോത്സവത്തിനെത്തുമ്പോള്‍ ഗുരുനാഥന്റെ സാക്ഷ്യപത്രം ഹാജരാക്കണം. അര്‍ഹത നേടുന്നവരെ ഇ-മെയില്‍ മുഖേന അറിയിക്കും. ഇവര്‍ക്ക് ക്ഷണക്കത്ത് വെബ് സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ അവസാന തീയതി സെപ്റ്റംബര്‍ 10.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story