Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.പി. ജാനകിക്കുട്ടി...

പി.പി. ജാനകിക്കുട്ടി പുരസ്കാരം ഡോ. സംഗീത ചേനംപുല്ലിക്ക്

text_fields
bookmark_border
പി.പി. ജാനകിക്കുട്ടി പുരസ്കാരം ഡോ. സംഗീത ചേനംപുല്ലിക്ക്
cancel
പെരിന്തൽമണ്ണ: പി.പി. ജാനകിക്കുട്ടിയുടെ സ്മരണക്ക്​ പി.പി. ജാനകിക്കുട്ടി സ്മാരക ട്രസ്റ്റും പുരോഗമന കലാസാഹിത്യസംഘം മേഖല കമ്മിറ്റിയും ചേർന്ന്​ ഏർപ്പെടുത്തിയ കവിത പുരസ്കാരം ഡോ. സംഗീത ചേനംപുല്ലിയുടെ 'കവിത വഴിതിരിയുന്ന വളവുകളിൽ' കൃതിക്ക്​ ലഭിച്ചു. പട്ടാമ്പി ഗവ. കോളജ് രസതന്ത്ര വിഭാഗം അസിസ്റ്റന്‍റ്​ പ്രഫസറായ ഡോ. സംഗീത ചേനംപുല്ലി ഒറ്റപ്പാലം മുണ്ടനാട്ടുകര സ്വദേശിനിയാണ്. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം​ 23ന് വൈകീട്ട്​ നാലിന് പെരിന്തൽമണ്ണയിൽ പി.പി. ജാനകിക്കുട്ടി അനുസ്മരണ സമ്മേളനത്തിൽ കഥാകാരൻ വൈശാഖൻ അവാർഡ് സമ്മാനിക്കും. mpg pmna dr sangeetha: ഡോ. സംഗീത ചേനംപുല്ലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story