Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗജദിനാഘോഷം ഇന്ന്

ഗജദിനാഘോഷം ഇന്ന്

text_fields
bookmark_border
ഗുരുവായൂര്‍: ദേവസ്വം ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച ഗജദിനം ആഘോഷിക്കും. രാവിലെ എട്ടുമുതല്‍ ആനകളുടെ സുഖചികിത്സാനന്തര ആരോഗ്യപരിശോധന ക്യാമ്പ്, നാട്ടാന പരിപാലനത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന സംവാദം, ബോധവത്​കരണ ശില്‍പശാല, വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന എന്നിവയുണ്ടാകും. രാവിലെ ഒമ്പതിന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്യും. വെറ്ററിനറി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥ് മുഖ്യാതിഥിയാകും. ആനത്താവളത്തിലെ പ്രായം കൂടിയ പിടിയാന താരയെ ആദരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story