Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഴാനി കാക്കിനിക്കാട്...

വാഴാനി കാക്കിനിക്കാട് സോളാർ ഫെൻസിങ്​ സ്ഥാപിക്കും -വനം വകുപ്പ്

text_fields
bookmark_border
വാഴാനി കാക്കിനിക്കാട് സോളാർ ഫെൻസിങ്​ സ്ഥാപിക്കും -വനം വകുപ്പ്
cancel
വടക്കാഞ്ചേരി: വാഴാനി കാക്കിനിക്കാട് കാട്ടാനകളുടെ അതിക്രമം തടയാനായി സോളാർ ഫെൻസിങ്​ സ്ഥാപിക്കുമെന്ന് ഡി.എഫ്.ഒ അറിയിച്ചു. രണ്ടാഴ്ചക്കകം പൂർത്തീകരിക്കുമെന്നും ഡി.എഫ്.ഒ സി.വി. രാജൻ അറിയിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു ഡി.എഫ്.ഒ. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി.വി. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ഇ. ഉമാലക്ഷ്മി, ബ്ലോക്ക് വികസന സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ എം.കെ. ശ്രീജ, വാർഡംഗം ഷൈബി ജോൺസൺ, മച്ചാട് റേഞ്ച് ഓഫിസർ ശ്രീദേവി മധുസൂദനൻ, പഞ്ചായത്തംഗങ്ങളായ വി.സി. സജീന്ദ്രൻ, എ.ആർ. കൃഷ്ണൻകുട്ടി, ഫോറസ്റ്റ് പി.ആർ.ഒ കെ.എൻ. ദിവ്യ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story