Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുദ്ധവിരുദ്ധ റാലി...

യുദ്ധവിരുദ്ധ റാലി നടത്തി

text_fields
bookmark_border
യുദ്ധവിരുദ്ധ റാലി നടത്തി
cancel
പുലാമന്തോൾ: ഹിരോഷിമ -നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ വിവിധ ക്ലബുകളുടെ സഹകരണത്തോടെയാണ് റാലി സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡന്‍റ്​ കെ.ടി. ഇസ്സുദ്ദീൻ ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ അജയൻ യുദ്ധവിരുദ്ധ സന്ദേശം നൽകി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഇബ്രാഹിം കുട്ടി, സ്റ്റാഫ്‌ സെക്രട്ടറി എം. ശശികുമാർ, സോഷ്യൽ സയൻസ് ക്ലബ്​ കൺവീനർ ശ്രീജ, അധ്യാപകരായ അനിത, പ്രശാന്ത്, നാരായണൻ, നൗഷാദലി, അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂളിലെത്തിയ റാലി അഭിസംബോധനം ചെയ്ത് എസ്.പി.സി കാഡറ്റ് അതുൽ നാഥ് യുദ്ധവിരുദ്ധ സന്ദേശം ചൊല്ലിക്കൊടുത്തു. MCPML: Ghടട yudda virudda rali. (പടം : പുലാമന്തോൾ ജി.എച്ച്.എസ്.എസ് വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ നടത്തിയ യുദ്ധ വിരുദ്ധ റാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story