Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുദ്ധവിരുദ്ധ സമൂഹ...

യുദ്ധവിരുദ്ധ സമൂഹ ചിത്രരചന സംഘടിപ്പിച്ചു

text_fields
bookmark_border
യുദ്ധവിരുദ്ധ സമൂഹ ചിത്രരചന സംഘടിപ്പിച്ചു
cancel
നിലമ്പൂർ: അകമ്പാടം എരഞ്ഞിമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്​ ഹിരോഷിമ -നാഗസാക്കി ദിനാചരണത്തിന്‍റെ ഭാഗമായി . പ്രധാനാധ‍്യാപിക സോണി എബ്രഹാം ഉദ്ഘാടനം ചെയ്തു. എ.പി. പ്രേംനവാസ്, പി. മുഹമ്മദ് ഷാഫി, വി.എ. ഷജീം, പി. ബാബു, ഷജേഷ് ആനപ്പാൻ, പി.സി. വിനോജ്, കെ.വി. ജോഷി. സി.എച്ച്. ആഷിഫ്, അഹല്യ സുനോജ് തുടങ്ങിയവർ നേതൃത്വം നൽകി. Nbr Photo-3 chithra Rejna: എരഞ്ഞിമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്​ സംഘടിപ്പിച്ച യുദ്ധ വിരുദ്ധ സമൂഹ ചിത്രരചന
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story