Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത് കോൺഗ്രസ് ദിശ...

യൂത്ത് കോൺഗ്രസ് ദിശ ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങി

text_fields
bookmark_border
യൂത്ത് കോൺഗ്രസ് ദിശ ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങി
cancel
പാണ്ടിക്കാട്: യൂത്ത് കോൺഗ്രസ് മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി മുഴുവൻ യൂനിറ്റിലും ദിശ ബോർഡുകൾ സ്ഥാപിക്കുന്ന പ്രവർത്തനത്തിന് തുടക്കംകുറിച്ചു. പാണ്ടിക്കാട് തമ്പാനങ്ങാടി യൂനിറ്റിൽ നടന്ന നിയോജക മണ്ഡലംതല ഉദ്ഘാടനം കോൺഗ്രസ് പാണ്ടിക്കാട് മണ്ഡലം പ്രസിഡന്‍റ്​ പി.കെ. നാസർ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ്​ ആസാദ് തമ്പാനങ്ങാടി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.ആർ. രോഹിൽനാഥ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ ഫൈസൽ കൊപ്പത്ത്, കെ.കെ. സദഖത്ത്, അയ്യൂബ്, സുകു വള്ളിക്കാപ്പറമ്പ്, സി.കെ.ആർ. ഇണ്ണിപ്പ, ഹാഫിസ് കുഴിക്കാട്ടിൽ, പി.ടി. സഫ്​വാൻ, സി.എച്ച്. സൽമാൻ, പി. ബാഹിർ, അനസ്, കെ.പി. ഉനൈസ്, നസീഹ്, ജുനൈദ്, ഷഹബാസ്, ഷിബിലി, എ. സഫ്​വാൻ, അൻസബ് തുടങ്ങിയവർ പങ്കെടുത്തു. പടം me pnkd 2 board യൂത്ത് കോൺഗ്രസ് മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ദിശ ബോർഡുകൾ സ്ഥാപിക്കുന്ന പ്രവൃത്തി കോൺഗ്രസ് പാണ്ടിക്കാട് മണ്ഡലം പ്രസിഡന്‍റ്​ പി.കെ. നാസർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story