Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓറിയന്‍റേഷൻ ക്യാമ്പ്

ഓറിയന്‍റേഷൻ ക്യാമ്പ്

text_fields
bookmark_border
ഓറിയന്‍റേഷൻ ക്യാമ്പ്
cancel
കോട്ടക്കൽ: 'സ്വതന്ത്രാമൃതം' പ്രമേയത്തിൽ പ്ലസ് ടു എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്‍റെ മലപ്പുറം വെസ്റ്റ് ജില്ല ഓറിയന്‍റേഷൻ പ്രീ ക്യാമ്പ് 'ഉജ്ജ്വലി 2022' കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലയിലെ 90 യൂനിറ്റുകളിൽനിന്നുള്ള വളന്‍റിയർമാർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്‍റ്​ സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ സക്കറിയ പൂഴിക്കൽ, പ്രിൻസിപ്പൽ പ്രേം ബോസ്, രാജ്മോഹൻ, എ.കെ. സാലിഹ്, സി. സമീർ, എം.വി. ഷാഹിന, യാസിർ പൂവിൽ, സിമി, ഡോ. ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു. സക്കിന മോയൊൻ നന്ദി പറഞ്ഞു. KTKL 131 Rajas: 'ഉജ്ജ്വലി 2022 പി.ടി.എ പ്രസിഡന്‍റ്​ സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story