Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:01 AM IST Updated On
date_range 11 Aug 2022 1:01 AM ISTസ്കൂളിലേക്ക് സ്പോർട്സ് കിറ്റ് നൽകി
text_fieldsbookmark_border
പെരിന്തൽമണ്ണ: കാദർ ആൻഡ് മുഹമ്മദലി സ്പോർട്സ് ക്ലബ് പെരിന്തൽമണ്ണ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്പോർട്സ് കിറ്റ് നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്‍റ് ചട്ടിപ്പാറ മുഹമ്മദാലി, സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസൻ, ക്ലബ് അംഗം അസീസ് മണ്ണേങ്കൽ എന്നിവർ സ്കൂൾ പ്രഥമാധ്യാപകൻ പി. സക്കീർ ഹുസൈന് കിറ്റ് കൈമാറി. അധ്യാപകരായ എ.പി. മനോജ്, എസ്. അനിത എന്നിവർ പങ്കെടുത്തു. Mc pmna5 sports kitt പെരിന്തൽമണ്ണ ഗവ. ഗേൾസ് സ്കൂൾ പ്രഥമാധ്യാപകൻ പി. സക്കീർ ഹുസൈൻ, കാദർ ആൻഡ് മുഹമ്മദലി ക്ലബ് ഭാരവാഹികളിൽനിന്ന് സ്പോർട്സ് കിറ്റ് ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
