Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാളികേര കർഷക ശില്പശാല...

നാളികേര കർഷക ശില്പശാല ഇന്ന്

text_fields
bookmark_border
വള്ളിക്കുന്ന്: കേരള കർഷകസംഘം തിരൂരങ്ങാടി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച നാളികേര കർഷക ശില്പശാല വള്ളിക്കുന്ന് അത്താണിക്കൽ പാറക്കണ്ണിയിൽ നടക്കും. വൈകീട്ട് മൂന്നിന്​ വി.ജി. ഗോപി (റിട്ട. രജിസ്ട്രാർ, ഐ.ആർ.ടി.സി) നയിക്കുന്ന ശിൽപശാലയിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ, കൃഷി ഓഫിസർ കെ.എസ്. അമൃത, കർഷകർ തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story