Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോട്ടൂർ സ്കൂളിൽ...

കോട്ടൂർ സ്കൂളിൽ ഫുട്ബാൾ ക്യാമ്പ്

text_fields
bookmark_border
കോട്ടൂർ സ്കൂളിൽ ഫുട്ബാൾ ക്യാമ്പ്
cancel
കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് അക്കാദമിയുടെ കീഴിൽ ഒരു വർഷം നീളുന്ന ഫുട്ബാൾ ക്യാമ്പിന് തുടക്കം. നൂറ്റമ്പതോളം വിദ്യാർഥികൾ പങ്കെടുക്കുന്ന ക്യാമ്പ്​ അധ്യാപകനായ പി. ഷമീറാണ് നയിക്കുന്നത്. സ്കൂളിലെ കായികാധ്യാപകരായ വി. അനീഷ്, കെ. നിഖിൽ, ടി. ജാബിർ എന്നിവർ നേതൃത്വം നൽകുന്നു. KTKL 105 AKM: കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസിലെ ഫുട്ബാൾ ക്യാമ്പിൽനിന്ന്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story