Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് സ്ഥാപകദിനാഘോഷവും ക്വിറ്റ് ഇന്ത്യ ദിനാചരണവും

text_fields
bookmark_border
തൃക്കലങ്ങോട്: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തിൽ തൃക്കലങ്ങോട് മണ്ഡലം കമ്മിറ്റി ജന്മദിനാഘോഷവും ക്വിറ്റ് ഇന്ത്യ അനുസ്മരണവും സംഘടിപ്പിച്ചു. മുൻ ഡി.സി.സി ജനറൽ സെക്രട്ടറി വി. സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ നസീർ പന്തപ്പാടൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ്​ കെ. ജയപ്രകാശ് ബാബു, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ്​ ആസാദ് തമ്പാനങ്ങാടി, വിജീഷ് എളങ്കൂർ, സി.കെ. ഷാജഹാൻ, ടി.പി. ഷബീർ ജഹാൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story