Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:14 AM IST Updated On
date_range 11 Aug 2022 12:14 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
ചങ്ങരംകുളം: മൂക്കുതല ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിലോസഫി (ജൂനിയർ) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 11ന് ഹയർ സെക്കൻഡറി വിഭാഗം ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ രേഖകളുമായി ഹാജരാകണം. ഫോൺ: 9846577854.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story